---
title: "നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി വേണം, അഴിമതി അന്വേഷിക്കണം ; പാനൂർ നഗരസഭാ ഓഫീസിന് മുന്നിൽ എൽ ഡി എഫിൻ്റെ ധർണ"
english_title: "Action should be taken against Municipal Secretary, corruption should be investigated; LDF dharna in front of Pannur Municipal Office*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/151748/Action should be taken against Municipal Secretary, corruption should be investigated; LDF dharna in front of Pannur Municipal Office*"
published_at: "2023-10-07T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521279ba8d33_IMG-20231007-WA0053.jpg"
keywords: []
---

# നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി വേണം, അഴിമതി അന്വേഷിക്കണം ; പാനൂർ നഗരസഭാ ഓഫീസിന് മുന്നിൽ എൽ ഡി എഫിൻ്റെ ധർണ

> **Lead Summary:** നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി വേണം, അഴിമതി അന്വേഷിക്കണം ; പാനൂർ നഗരസഭാ ഓഫീസിന് മുന്നിൽ എൽ ഡി എഫിൻ്റെ ധർണ

## Article Content

നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി വേണം, അഴിമതി അന്വേഷിക്കണം ; പാനൂർ നഗരസഭാ ഓഫീസിന് മുന്നിൽ എൽ ഡി എഫിൻ്റെ ധർണ

മതവിദ്വേഷം പരത്തുന്ന രീതിയില്‍ ഫോണ്‍ സംഭാഷണം നടത്തിയ പാനൂര്‍ നഗരസഭ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുക, നഗരസഭയിലെ അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൽഡിഎഫ് ധര്‍ണ്ണ നടത്തിയത്.

സി.പി.എം പാനൂര്‍ ഏരിയാ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി.കെ.പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി.കെ. ബാബു, പി.ദിനേശന്‍, കെ.രാമചന്ദ്രന്‍ ,പി.പ്രഭാകരന്‍, ടി.റഷീദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/151748/Action should be taken against Municipal Secretary, corruption should be investigated; LDF dharna in front of Pannur Municipal Office*)